ഭാഗവതം - എന്നാല്‍ എന്ത്?
ഭ എന്ന വാക്കിനു അറിവ് എന്നാണ് അര്‍ത്ഥം. ഭ എന്നതിന് സംസ്കൃതത്തില്‍ പ്രകാശം എന്നും അര്‍ത്ഥം ഉണ്ട്.
അത് കൊണ്ടാണ് സൂര്യന് ഭാസ്കരന്‍, ഭാനു എന്നീ പേരുകള്‍ ലഭിച്ചിട്ടുള്ളത്. ഭ എന്നതില്‍ നിന്നും ഭാരതം, ഭാരതീയന്‍ എന്നും വാക്കുകള്‍ തുടങ്ങുന്നു. അത് കൊണ്ട് അറിവാകുന്ന പ്രകാശത്തില്‍ ജീവിക്കുന്നവരെ ഭാരതീയര്‍ എന്ന് പറയപെടുന്നു.
ഭ ഭാദി സര്‍വ ശാസ്ത്രേഷു
ര രതി സര്‍വേഷു ജന്തുഷു
ത താരണം സര്‍വേഷു ലോകേഷു
തേന ഭാരതമുച്യതേ
ഭ എന്നാ ശബ്ദം കൊണ്ട് അറിവാകുന്ന പ്രകാശം എന്നും, ഗ എന്നത് കൊണ്ട് ആ സ്മരണയില്‍ ഇരിക്കുന്നവന്‍ എന്നും, ആര്‍ ഇപ്രകാരം ഇരിക്കുന്നുവോ അവരെ ഭഗവാന്‍ എന്നും വിളിക്കുന്നു.
അപ്പോള്‍ അറിവ് പകര്‍ന്നു തരുന്നതിനെ ഭാഗവതം എന്ന് പറയുന്നു.
--
സ്വാമി ഉദിത് ചൈതന്യ.

Comments
Post a Comment