Flag's Up 2011 Shared by Anantha Narayanan on April 18, 2011 2011 രാധോല്സവത്തിനു കൊടിയേറി കഴിഞ്ഞു. ഇനി ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങളും കൂടിചേരലുകളും തിരുനെല്ലയില്‍ കാണാം. ഏപ്രില്‍ 22 ഉം 23 ഉം മറക്കല്ലേ. രാധോല്സവം ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍ തരുമാറാകട്ടെ. Photo Courtesy: Facebook Group